Day: 24 June 2023

ബിജു മേനോന്‍ -സുരാജ് വെഞ്ഞാറമൂട് ചിത്രം ‘നടന്ന സംഭവ’ത്തിന്റെ ടൈറ്റില്‍ ആന്‍ഡ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ബിജു മേനോന്‍ -സുരാജ് വെഞ്ഞാറമൂട് ചിത്രം ‘നടന്ന സംഭവ’ത്തിന്റെ ടൈറ്റില്‍ ആന്‍ഡ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ബിജുമേനോന്‍ -സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 'നടന്ന സംഭവ'ത്തിന്റെ ടൈറ്റില്‍ ആന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജുവാര്യര്‍, ടോവിനോ, സൗബിന്‍, റോഷന്‍ മാത്യു തുടങ്ങിയ താരങ്ങളുടെ ...

‘ജയസൂര്യയില്‍നിന്ന് അത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ല. അതെന്നെ ഏറെ വേദനിപ്പിച്ചു.’ -ദേവന്‍

‘ജയസൂര്യയില്‍നിന്ന് അത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ല. അതെന്നെ ഏറെ വേദനിപ്പിച്ചു.’ -ദേവന്‍

മലയാളികളുടെ ഇഷ്ട നടനാണ് ദേവന്‍. സുന്ദരനും സൗമ്യനുമായ അനവധി വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരന്‍. നായകനായും ഉപനായകനായും കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭ. ആര്‍ത്ത് അട്ടഹസിക്കുന്ന പരുക്കന്‍ വില്ലന്മാര്‍ ...

‘കിംഗ് ഓഫ് കൊത്ത’യുടെ പടയെ പരിചിയപ്പെടുത്തി മോഷന്‍ പോസ്റ്റര്‍

‘കിംഗ് ഓഫ് കൊത്ത’യുടെ പടയെ പരിചിയപ്പെടുത്തി മോഷന്‍ പോസ്റ്റര്‍

മലയാളപ്രേക്ഷകര്‍ കാത്തിരുന്ന രാജാവ് എത്താന്‍ ഇനി കുറച്ച് നാളുകള്‍ മാത്രം. കിംഗ് ഓഫ് കൊത്തയ്ക്ക് ഒപ്പം ഒരു വലിയ പട തന്നെയാണ് എത്തുന്നത്. ടൈറ്റില്‍ കാരക്ടറിനെ അവതരിപ്പിക്കുന്നത് ...

വോയ്സ് ഓഫ് സത്യനാഥന്റെ ട്രെയിലര്‍ മമ്മൂട്ടി റിലീസ് ചെയ്തു

വോയ്സ് ഓഫ് സത്യനാഥന്റെ ട്രെയിലര്‍ മമ്മൂട്ടി റിലീസ് ചെയ്തു

ദിലീപ് - റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രെയിലര്‍ റിലീസായി. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ലോഞ്ച് ചടങ്ങില്‍വച്ച് മമ്മൂട്ടിയാണ് ട്രെയിലര്‍ ...

error: Content is protected !!