Month: July 2023

ഒരു വേട്ടക്കാരനും വീരസ്യം പറച്ചിലും; റിലീസിനൊരുങ്ങുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ സിനിമയെക്കുറിച്ച് സംവിധായകന്‍ സിന്റോ സണ്ണി

ഒരു വേട്ടക്കാരനും വീരസ്യം പറച്ചിലും; റിലീസിനൊരുങ്ങുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’ സിനിമയെക്കുറിച്ച് സംവിധായകന്‍ സിന്റോ സണ്ണി

സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയരാഘവന്‍, സൃന്ദ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'പാപ്പച്ചന്‍ ഒളിവിലാണ്'. ആഗസ്റ്റ് 4 ന് ചിത്രം റിലീസിനൊരുങ്ങുകയാണ്. നാട്ടിലെ അറിയപ്പെടുന്ന വേട്ടക്കാകരന്റെ ...

ഒരു ജാതി ജാതകം ലൊക്കേഷനില്‍ ശൈലജ ടീച്ചര്‍. നടന്‍ കുഞ്ഞികൃഷ്ണന് ആദരവ്.

ഒരു ജാതി ജാതകം ലൊക്കേഷനില്‍ ശൈലജ ടീച്ചര്‍. നടന്‍ കുഞ്ഞികൃഷ്ണന് ആദരവ്.

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം. മോഹനന്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയായ കെ.കെ. ശൈലജ ടീച്ചര്‍ ...

‘കാസര്‍ഗോള്‍ഡ്’ റിലീസിനൊരുങ്ങുന്നു; സെപ്റ്റംബര്‍ 15ന് തീയേറ്ററുകളിലേയ്ക്ക്

‘കാസര്‍ഗോള്‍ഡ്’ റിലീസിനൊരുങ്ങുന്നു; സെപ്റ്റംബര്‍ 15ന് തീയേറ്ററുകളിലേയ്ക്ക്

ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'കാസര്‍ഗോള്‍ഡ്' സെപ്റ്റംബര്‍ 15ന് തിയറ്ററുകളിലെത്തുന്നു. മൃദുല്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം യുവാക്കള്‍ക്കിടയില്‍ തരംഗമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ ...

വിനയനോട് പകയൊടുങ്ങാതെ രഞ്ജിത്ത്; കുടിപ്പകയില്‍ വെട്ടിലായത് സംസ്ഥാന സര്‍ക്കാര്‍; ചലചിത്ര അവാര്‍ഡില്‍ നാണക്കേടിന്റെ ഭാണ്ഡം പേറി സജി ചെറിയാന്‍

വിനയനോട് പകയൊടുങ്ങാതെ രഞ്ജിത്ത്; കുടിപ്പകയില്‍ വെട്ടിലായത് സംസ്ഥാന സര്‍ക്കാര്‍; ചലചിത്ര അവാര്‍ഡില്‍ നാണക്കേടിന്റെ ഭാണ്ഡം പേറി സജി ചെറിയാന്‍

പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ സംസ്ഥാന അവാര്‍ഡില്‍ നിന്നും ഒഴിവാക്കാന്‍ ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ട് ചവറ് ...

ജെസി ഡാനിയേല്‍ പുരസ്‌കാരം ടി വി ചന്ദ്രന്

ജെസി ഡാനിയേല്‍ പുരസ്‌കാരം ടി വി ചന്ദ്രന്

മലയാള ചലചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടിവി ചന്ദ്രന്. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ...

മലയാളത്തില്‍ തഴയപ്പെട്ടു; അഭിനേതാവ് എന്ന നിലയില്‍ മലയാളത്തില്‍ പ്രൂവ് ചെയ്യണം; രാജീവ് പിള്ള -അഭിമുഖം

മലയാളത്തില്‍ തഴയപ്പെട്ടു; അഭിനേതാവ് എന്ന നിലയില്‍ മലയാളത്തില്‍ പ്രൂവ് ചെയ്യണം; രാജീവ് പിള്ള -അഭിമുഖം

ഒരു പ്രദേശം മുഴുവന്‍ അടക്കി വാഴുന്ന കുറ്റവാളി. പോലീസിനു പോലും കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലത്താണ് അയാള്‍ താമസിക്കുന്നത്. അവയവ മാഫിയയെ നിയന്ത്രിക്കുന്നത് അയാളാണ്. 'ഹിഡുമ്പ' എന്ന ...

പൊട്ടിച്ചിരിപ്പിച്ചും കണ്ണീരണിയിച്ചും സത്യനാഥന്‍; ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ്

പൊട്ടിച്ചിരിപ്പിച്ചും കണ്ണീരണിയിച്ചും സത്യനാഥന്‍; ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ്

വോയ്‌സ് ഓഫ് സത്യനാഥനെ ഇരു കൈയും നീട്ടി സ്വീകരിച്ച് കുടുംബ പ്രേക്ഷകര്‍. ഇതോടെ കേരളത്തില്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഏറ്റവും കൂടുതല്‍ തുക നേടുന്ന അഞ്ചാമത്തെ ചിത്രമായി ...

അജയ് വാസുദേവും നിഷാദ് കോയയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘മുറിവ്’; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

അജയ് വാസുദേവും നിഷാദ് കോയയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘മുറിവ്’; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിച്ച് സംവിധായകന്‍ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ...

ഐറ്റം സോങ്ങുമായി ദുല്‍ഖറിനൊപ്പം ഋതികയും സിംഗും. കിംഗ് ഓഫ് കൊത്തയിലെ ‘കലാപക്കാരാ’ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

ഐറ്റം സോങ്ങുമായി ദുല്‍ഖറിനൊപ്പം ഋതികയും സിംഗും. കിംഗ് ഓഫ് കൊത്തയിലെ ‘കലാപക്കാരാ’ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

ജന്മദിനത്തില്‍ പ്രേക്ഷകര്‍ക്ക് കിടിലന്‍ സമ്മാനമേകി പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ എന്ന ഐറ്റം സോങ്ങായ കലാപക്കാരാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ ...

കൂക്കിവിളിയില്‍ നിന്നും ക്രൗഡ് പുള്ളറായി മാറിയ ദുല്‍ഖര്‍; ഓട്ടോ ഡ്രൈവര്‍ വിളിയില്‍ നിന്നും ബ്രൂസ് ലീ ധനുഷിലേക്ക്

കൂക്കിവിളിയില്‍ നിന്നും ക്രൗഡ് പുള്ളറായി മാറിയ ദുല്‍ഖര്‍; ഓട്ടോ ഡ്രൈവര്‍ വിളിയില്‍ നിന്നും ബ്രൂസ് ലീ ധനുഷിലേക്ക്

ജീവിതത്തിന്റെയും വളര്‍ച്ചയുടെയും സമാനതകള്‍, സാന്ദര്‍ഭികവശാല്‍ അവര്‍ പിറന്നാള്‍ ആഘോഷിക്കുന്നതും ഒരേ ദിനം. പ്രായംകൊണ്ടും സമകാലീനര്‍. പറഞ്ഞുവരുന്നത് മലയാളികളുടെ പ്രിയ താരമായ ദുല്‍ഖറിനെക്കുറിച്ചും തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ധനുഷിനെക്കുറിച്ചുമാണ്. ...

Page 1 of 10 1 2 10
error: Content is protected !!