Day: 1 June 2023

സന്തോഷ് ശിവന്‍ ചിത്രം മുംബൈകര്‍ ജിയോസിനിമ ജൂണ്‍ 2ന് റിലീസ് ചെയ്യും. വിക്രാന്ത് മാസി-വിജയ് സേതുപതി-ഹൃദു ഹാറൂണ്‍ എന്നിവര്‍ താരനിരയില്‍

സന്തോഷ് ശിവന്‍ ചിത്രം മുംബൈകര്‍ ജിയോസിനിമ ജൂണ്‍ 2ന് റിലീസ് ചെയ്യും. വിക്രാന്ത് മാസി-വിജയ് സേതുപതി-ഹൃദു ഹാറൂണ്‍ എന്നിവര്‍ താരനിരയില്‍

പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് മുംബൈക്കര്‍. വിക്രാന്ത് മാസി, വിജയ് സേതുപതി, ഹൃദു ഹാറൂണ്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുംബൈകര്‍ ...

പുതുമുഖങ്ങളുമായി ഹിപ്പോ പ്രൈം മീഡിയയുടെ ചിത്രം ഒരുങ്ങുന്നു

പുതുമുഖങ്ങളുമായി ഹിപ്പോ പ്രൈം മീഡിയയുടെ ചിത്രം ഒരുങ്ങുന്നു

ആറാട്ടിനുശേഷം ഹിപ്പോ പ്രൈം നെറ്റ് വര്‍ക്ക് & മീഡിയ സ്‌കൂളിന്റെ ബാനറില്‍ ശക്തി പ്രകാശ് നിര്‍മ്മിച്ച് നവാഗതനായ സെന്തില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ...

കൊള്ള ജൂണ്‍ 9 ന് തീയേറ്ററുകളില്‍. രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

കൊള്ള ജൂണ്‍ 9 ന് തീയേറ്ററുകളില്‍. രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം ചെയ്ത 'കൊള്ള'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന്‍ സിബി മലയിലാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. നിരവധി താരങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. ...

മഹേഷ് ബാബു-ത്രിവിക്രം ശ്രീനിവാസ് ചിത്രം ‘ഗുണ്ടുര്‍ കാരം’; വീഡിയോ പുറത്ത്

മഹേഷ് ബാബു-ത്രിവിക്രം ശ്രീനിവാസ് ചിത്രം ‘ഗുണ്ടുര്‍ കാരം’; വീഡിയോ പുറത്ത്

മഹേഷ് ബാബുവിന്റെ പുതിയ ചിത്രമായ 'ഗുണ്ടൂര്‍ കാര'ത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. ഹൈദരാബാദിലെ പ്രശസ്തമായ സുദര്‍ശന്‍ തീയേറ്ററില്‍ വച്ചായിരുന്നു ചടങ്ങ്. മഹേഷ് ബാബുവിന്റെ അച്ഛനും സൂപ്പര്‍സ്റ്റാറുമായ കൃഷ്ണ ...

ആടിത്തകര്‍ക്കാന്‍ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ആടിത്തകര്‍ക്കാന്‍ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി. സാം നിര്‍മ്മിച്ച് എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ്ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. 'പേട്ട റാപ്' എന്നാണ് ...

error: Content is protected !!