Month: November 2022

‘പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിനുമുേമ്പ ചെയ്യാനിരുന്നതാണ് അനുരാഗം.’ -ഷഹദ് നിലമ്പൂര്‍

‘പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിനുമുേമ്പ ചെയ്യാനിരുന്നതാണ് അനുരാഗം.’ -ഷഹദ് നിലമ്പൂര്‍

'പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയ്ക്കുമുമ്പ് ഞാന്‍ ചെയ്യാനിരുന്ന ചിത്രമാണ് അനുരാഗം. അതിന്റെ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് കൊറോണയുടെ വരവ്. എറണാകുളം പോലെ തിരക്ക് പിടിച്ചൊരു നഗരത്തില്‍ ഷൂട്ട് ചെയ്യേണ്ട ...

ആരാധകര്‍ക്ക് ചലഞ്ചുമായി വിവേക് അഗ്‌നിഹോത്രിയുടെ പുതിയ സിനിമ

ആരാധകര്‍ക്ക് ചലഞ്ചുമായി വിവേക് അഗ്‌നിഹോത്രിയുടെ പുതിയ സിനിമ

'ദി കാശ്മീര്‍' ഫയല്‍സിന്റെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി ഇന്ന് ട്വിറ്ററില്‍ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് ഒരു ചലഞ്ച് നല്‍കിക്കൊണ്ടാണ് വളരെ വ്യത്യസ്തമായൊരു ...

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി ശ്രേയ അജിത്. ഏറ്റവും കൂടുതല്‍ മലയാളം പാട്ടുകള്‍ക്ക് സംഗീതം നിര്‍വ്വഹിച്ച കൗമാരക്കാരി എന്ന നിലയിലാണ് അംഗീകാരം.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി ശ്രേയ അജിത്. ഏറ്റവും കൂടുതല്‍ മലയാളം പാട്ടുകള്‍ക്ക് സംഗീതം നിര്‍വ്വഹിച്ച കൗമാരക്കാരി എന്ന നിലയിലാണ് അംഗീകാരം.

ശ്രേയ എസ്. അജിത്, കളമശ്ശേരി സെന്റ്‌പോള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. 14 വയസ്സുകാരി. ഈ കൊച്ചുമിടുക്കി പക്ഷേ അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായിക എന്ന ...

കാര്‍ത്തിയുടെ 25-ാമത് ചിത്രം ‘ജപ്പാന്‍’ ചെന്നൈയില്‍ തുടങ്ങി. നായിക അനു ഇമ്മാനുവല്‍.

കാര്‍ത്തിയുടെ 25-ാമത് ചിത്രം ‘ജപ്പാന്‍’ ചെന്നൈയില്‍ തുടങ്ങി. നായിക അനു ഇമ്മാനുവല്‍.

വിരുമന്‍, പൊന്നിയിന്‍ സെല്‍വന്‍, സര്‍ദാര്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം കാര്‍ത്തി അഭിനയിക്കുന്ന ജപ്പാന് ഇന്ന് ചെന്നൈയില്‍ തുടക്കമായി. കാര്‍ത്തിയുടെ 25-ാമത്തെ ചിത്രംകൂടിയാണിത്. രാജു മുരുകനാണ് രചനയും സംവിധാനവും ...

എമ്പുരാന്റെ തിരക്കഥാചര്‍ച്ചകള്‍ ദുബായില്‍ പുരോഗമിക്കുന്നു

എമ്പുരാന്റെ തിരക്കഥാചര്‍ച്ചകള്‍ ദുബായില്‍ പുരോഗമിക്കുന്നു

എമ്പുരാന്റെ തിരക്കഥാചര്‍ച്ചകള്‍ക്കായി മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ദുബായിലെത്തി. എമ്പുരാന്റെ തിരക്കഥ മുരളി ഗോപി നേരത്തേതന്നെ എഴുതി പൂര്‍ത്തിയാക്കിയിരുന്നു. തിരക്കഥാവായനയും കഴിഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കുവേണ്ടിയാണ് സംവിധായകനും നായകനും ...

ബിജോയ് കണ്ണൂര്‍ ആദ്യമായി മലയാളത്തില്‍. മുത്തച്ഛന്‍-ചെറുമകന്‍ ആത്മബന്ധത്തിന്റെ കഥ പറയുന്ന വള്ളിച്ചെരുപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ബിജോയ് കണ്ണൂര്‍ ആദ്യമായി മലയാളത്തില്‍. മുത്തച്ഛന്‍-ചെറുമകന്‍ ആത്മബന്ധത്തിന്റെ കഥ പറയുന്ന വള്ളിച്ചെരുപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴര്‍ക്ക് സുപരിചിതനായ ബിജോയ് കണ്ണൂര്‍ (ഉദയരാജ്) ആദ്യമായി മലയാളത്തില്‍ നായകനാകുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വൈവിധ്യതലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ...

ഗഫൂര്‍ക്ക ദോസ്തായി മാമുക്കോയ. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു.

ഗഫൂര്‍ക്ക ദോസ്തായി മാമുക്കോയ. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു.

ഗഫൂര്‍ക്ക. 1987 ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന പ്രശസ്തമായ സത്യന്‍ അന്തിക്കാട് ചിത്രത്തിനുവേണ്ടി സിദ്ധിക്ക് ലാല്‍ സൃഷ്ടിച്ച കഥാപാത്രം. ആ കഥാപാത്രത്തെ അഭ്രപാളിയിലവതരിപ്പിച്ചത് മാമുക്കോയയായിരുന്നു. പിന്നീട് മാമുക്കോയയെ ...

‘സബാഷ് ചന്ദ്രബോസ്’ ആഫ്രിക്ക രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക്

‘സബാഷ് ചന്ദ്രബോസ്’ ആഫ്രിക്ക രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക്

വി.സി. അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് പതിനൊന്നാമത് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയി(AFRIFF) ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 9 ന് ചിത്രത്തിന്റെ പ്രദര്‍ശനം ...

35 വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്നു. കമലിന്റെ 234-ാമത്തെ ചിത്രം

35 വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്നു. കമലിന്റെ 234-ാമത്തെ ചിത്രം

നീണ്ട 35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സിനിമ ഒരുക്കുന്നു. കമല്‍ഹാസന്റെ പിറന്നാള്‍ദിനത്തിന് തലേന്നാണ് പുതിയ സിനിമാപ്രഖ്യാപനവുമായി ഇരുവരും എത്തിയിരിക്കുന്നത്. മണിരത്‌നം തന്നെയാണ് ചിത്രത്തിന് രചന ...

റോഷന്‍-ഷൈന്‍-ബാലു ചിത്രം മഹാറാണിയുടെ ചിത്രീകരണം പൂര്‍ത്തിയായി

റോഷന്‍-ഷൈന്‍-ബാലു ചിത്രം മഹാറാണിയുടെ ചിത്രീകരണം പൂര്‍ത്തിയായി

യുവതാരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. മാര്‍ത്താഡന്‍ സംവിധാനം ചെയ്യുന്ന 'മഹാറാണി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. എസ്സ്.ബി ഫിലിംസിന്റെ ബാനറില്‍ ...

Page 8 of 10 1 7 8 9 10
error: Content is protected !!