Day: 28 November 2022

‘അജയന്റെ രണ്ടാം മോഷണം’ സെക്കന്റ് ഷെഡ്യൂള്‍ ചെറുവത്തൂരില്‍ തുടങ്ങി; കൃതി ഷെട്ടി ജോയിന്‍ ചെയ്തു.

‘അജയന്റെ രണ്ടാം മോഷണം’ സെക്കന്റ് ഷെഡ്യൂള്‍ ചെറുവത്തൂരില്‍ തുടങ്ങി; കൃതി ഷെട്ടി ജോയിന്‍ ചെയ്തു.

ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയുടെ സെക്കന്റ് ഷെഡ്യൂള്‍ ചെറുവത്തൂരില്‍ ആരംഭിച്ചു. ആദ്യ ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ പൂര്‍ത്തിയായിരുന്നു. ...

മഞ്ജിമയും ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

മഞ്ജിമയും ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹനും നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കും തമ്മിലുള്ള വിവാഹം ഇന്ന് ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍വച്ച് നടന്നു. ...

വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് ഡിസംബര്‍ 1 ന് തുടങ്ങും. കാപ്പയുടെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയാക്കി പൃഥ്വിരാജ് ദുബായിലേയ്ക്ക്

വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് ഡിസംബര്‍ 1 ന് തുടങ്ങും. കാപ്പയുടെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയാക്കി പൃഥ്വിരാജ് ദുബായിലേയ്ക്ക്

പൃഥ്വിരാജിനെയും കോട്ടയം രമേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ സെക്കന്റ് ഷെഡ്യൂള്‍ ഡിസംബര്‍ 1 ന് മറയൂരില്‍ പുനരാരംഭിക്കും. ഫസ്റ്റ് ഷെഡ്യൂള്‍ ഒക്ടോബര്‍ ...

രാംചരണിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സംവിധായകന്‍ ബുച്ചിബാബു സന.

രാംചരണിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സംവിധായകന്‍ ബുച്ചിബാബു സന.

ഉപ്പേന എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകനാണ് ബുച്ചിബാബു സന. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രാംചരണ്‍ നായകനാകുന്നു. ഇത് സംബന്ധിച്ച ...

error: Content is protected !!