Month: November 2022

വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി. അനുഗ്രഹം ചൊരിഞ്ഞ് താരങ്ങള്‍. കൂടുതല്‍ ചിത്രങ്ങള്‍ കാണാം.

വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി. അനുഗ്രഹം ചൊരിഞ്ഞ് താരങ്ങള്‍. കൂടുതല്‍ ചിത്രങ്ങള്‍ കാണാം.

നിര്‍മ്മാതാവും തീയേറ്റര്‍ ഉടമയുമായ വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി. അദ്വൈത ശ്രീകാന്താണ് വധു. തിരുവനന്തപുരം സുബ്രഹ്‌മണ്യ ഹാളില്‍വച്ചായിരുന്നു വിവാഹച്ചടങ്ങ്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, റഹ്‌മാന്‍, മണിയന്‍പിള്ള രാജു, എം.ജി. ശ്രീകുമാര്‍, ...

മമ്മൂട്ടിയുടെ കടുത്ത ആരാധികയായി അഹാന. നാന്‍സി റാണിയുടെ പോസ്റ്റര്‍ പുറത്ത്. റിലീസ് ഡിസംബറില്‍

മമ്മൂട്ടിയുടെ കടുത്ത ആരാധികയായി അഹാന. നാന്‍സി റാണിയുടെ പോസ്റ്റര്‍ പുറത്ത്. റിലീസ് ഡിസംബറില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കടുത്ത ആരാധികയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന നാന്‍സി റാണിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. അഹാന കൃഷ്ണകുമാറും അര്‍ജുന്‍ അശോകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ...

കടബാധ്യത: ദളപതി 67 ല്‍ അവസരംതേടി വിശാല്‍

കടബാധ്യത: ദളപതി 67 ല്‍ അവസരംതേടി വിശാല്‍

തമിഴകത്തിന്റെ ദളപതി വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് തെലുങ്കിലെ മുന്‍നിര സംവിധായകനായ വംശി പൈഡപ്പള്ളിയുടെ വാരിശിലാണ്. വിജയ് ചിത്രങ്ങള്‍ തുടക്കം മുതലേ വാര്‍ത്താപ്രാധാന്യം നേടിയെടുക്കുന്നത് പതിവാണ്. വാരിശും അതില്‍നിന്നും ...

സംവിധായകന്‍ സേതുവിന്റെ മകള്‍ വിവാഹിതയാകുന്നു.

സംവിധായകന്‍ സേതുവിന്റെ മകള്‍ വിവാഹിതയാകുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിന്റെ മകള്‍ അശ്വതി വിവാഹിതയാകുന്നു. ഐഡിയ സ്റ്റാര്‍സിംഗറിലൂടെ ശ്രദ്ധേയനായ ശ്രീനാഥാണ് വരന്‍. ഗായകന്‍ എന്നതിലുപരി സംഗീത സംവിധായകനെന്ന നിലയിലും ശ്രീനാഥ് പ്രശസ്തനാണ്. ഒരു കുട്ടനാടന്‍ ...

കാന്താരയിലെ വരാഹരൂപം ഗാനം പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു

കാന്താരയിലെ വരാഹരൂപം ഗാനം പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു

കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം എന്ന ഗാനം ഉള്‍ക്കൊള്ളിച്ച് സിനിമാ തീയേറ്ററുകളിലും ഒടിടിയിലും യൂട്യൂബിലും പ്രദര്‍ശപ്പിക്കുന്നത് കോടതി തടഞ്ഞു. ഈ ഗാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തെത്തുടര്‍ന്നാണ് കോടതിയുടെ ...

കുഞ്ചാക്കോ ബോബന്‍-ആന്റണി വര്‍ഗീസ്-അര്‍ജ്ജുന്‍ അശോകന്‍ ചിത്രം ചാവേര്‍. സംവിധാനം ടിനു പാപ്പച്ചന്‍. ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

കുഞ്ചാക്കോ ബോബന്‍-ആന്റണി വര്‍ഗീസ്-അര്‍ജ്ജുന്‍ അശോകന്‍ ചിത്രം ചാവേര്‍. സംവിധാനം ടിനു പാപ്പച്ചന്‍. ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'ചാവേറി'ന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളാകുന്ന ...

‘അമ്മ’ ടീമിന്‌ അട്ടിമറി വിജയം

‘അമ്മ’ ടീമിന്‌ അട്ടിമറി വിജയം

കേരളിപ്പിറവി ദിനമായ നവംബർ 1 ന്‌ കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ടർഫ് കോർട്ടിൽ വെച്ച് സംസ്ഥാന എക്സ്സൈസ് വകുപ്പിന്റെ " YES TO FOOTBALL ...

ശ്രീനിവാസന്‍ സിനിമയില്‍ സജീവമാകുന്നു. ശ്രീനിവാസനൊപ്പം അഭിനയിക്കാന്‍ വിനീത് ശ്രീനിവാസനും ഷൈന്‍ടോം ചാക്കോയും. ചിത്രം കുറുക്കന്‍

ശ്രീനിവാസന്‍ സിനിമയില്‍ സജീവമാകുന്നു. ശ്രീനിവാസനൊപ്പം അഭിനയിക്കാന്‍ വിനീത് ശ്രീനിവാസനും ഷൈന്‍ടോം ചാക്കോയും. ചിത്രം കുറുക്കന്‍

ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്ന ശ്രീനിവാസന്‍ മലയാളസിനിമയില്‍ സജീവമാകുന്നു. നവംബര്‍ 6 ന് കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന കുറുക്കന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാള്‍ ശ്രീനിവാസനാണ്. അന്നേദിവസം നടക്കുന്ന ...

സുധീര്‍ ബാബുവിന്റെ പതിനെട്ടാമത്തെ ചിത്രം ഹരോം ഹര

സുധീര്‍ ബാബുവിന്റെ പതിനെട്ടാമത്തെ ചിത്രം ഹരോം ഹര

റൊമാന്റിക് കോമഡി ചിത്രമായ സെഹാരിയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജ്ഞാനസാഗര്‍ ദ്വാരക. അദ്ദേഹം സുധീര്‍ ബാബുവിനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹരോം ഹര'. സുധീര്‍ ബാബുവിന്റെ ...

കന്നഡ പിടിച്ചടക്കിയ ഷെട്ടി ഗാങ് തലവന്‍ മലയാളത്തിലേക്ക്. മത്സരിച്ച് അഭിനയിക്കാന്‍ അപര്‍ണയും. ആകാംക്ഷയുണര്‍ത്തി ‘രുധിര’ത്തിന്റെ പോസ്റ്റര്‍

കന്നഡ പിടിച്ചടക്കിയ ഷെട്ടി ഗാങ് തലവന്‍ മലയാളത്തിലേക്ക്. മത്സരിച്ച് അഭിനയിക്കാന്‍ അപര്‍ണയും. ആകാംക്ഷയുണര്‍ത്തി ‘രുധിര’ത്തിന്റെ പോസ്റ്റര്‍

പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തിലേക്ക്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം ...

Page 10 of 10 1 9 10
error: Content is protected !!