മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി തമിഴ് താരം ജ്യോതിക മലയാളത്തിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതല്‍. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിറപുഞ്ചിരിയോടെ ...