വിഷ്ണുമോഹന്റെ ചലച്ചിത്രത്തിന് പേരിട്ടു- ‘കഥ ഇന്നുവരെ’. ബിജുമേനോന്റെ നായിക മേതില്‍ ദേവിക
മേപ്പടിയാന്‍ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകനാണ് വിഷ്ണുമോഹന്‍. ബിജുമേനോന്‍ നായകനാകുന്ന അദ്ദേഹത്തിന്റെ രണ്ടാത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ തിരുവനന്തപുരത്ത് ...