ജൂനിയര്‍ ഗന്ധര്‍വ്വനായി ഉണ്ണിമുകുന്ദന്‍
'ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ സംസാരത്തില്‍നിന്നാണ് ആ കഥയുടെ ത്രെഡ് ഉണ്ടാകുന്നത്. പിന്നീടത് പ്രവീണിനോടും സുജിനോടും പറഞ്ഞു. അവരും എന്റെ സുഹൃത്തുക്കളാണ്. പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്ത, കല്‍ക്കിയുടെ ചീഫ് ...