വീര്യവും സ്‌നേഹവും ചേര്‍ന്ന പുതിയ അദ്ധ്യായം: വിടുതലൈ പാര്‍ട്ട് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാഭേദമന്യേ ഗംഭീര വിജയം നേടിയ വിടുതലൈ എന്ന ചിത്രത്തിന് ശേഷം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ...