‘എന്റെ പേര് പരേതന്‍ എന്നാക്കിയത് നെടുമുടി വേണു’ – മണിയന്‍പിള്ള രാജു കാന്‍ ചാനല്‍ മീഡിയയോട്.
മലയാളികളുടെ പ്രിയ താരമാണ് മണിയന്‍പിള്ള രാജു. കഴിഞ്ഞ 46 കൊല്ലമായി അദ്ദേഹം മലയാളസിനിമയ്‌ക്കൊപ്പമുണ്ട്. നടനായും നിര്‍മ്മാതാവായും. മണിയന്‍പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേര് സുധീര്‍കുമാര്‍ എന്നാണ്. കരിയറിന്റെ തുടക്കകാലത്ത് ...