സതീഷ് നായകനായ ‘വിത്തൈക്കാരന്‍’. വീഡിയോ പുറത്തുവിട്ട് ലോകേഷ് കനകരാജ്.
സതീഷ് നായകനാകുന്ന വിത്തൈക്കാരന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ലോകേഷ് കനകരാജാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നായ് ശേഖര്‍ എന്ന ചിത്രത്തിലൂടെയാണ് സതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ...