വരുണ്‍ ജി. പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇന്ദ്രജിത്ത് ജോയിന്‍ ചെയ്തു
പ്രിയദര്‍ശന്റെ കീഴില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള വരുണ്‍ ജി. പണിക്കര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്ദ്രജിത്താണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്. തീര്‍ത്തും സാധാരണക്കാരനായ ഒരു ...