ഉണ്ണിരാജ നായകനാകുന്നു. ചിത്രം പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം
ഉണ്ണിരാജ ആദ്യമായി നായകനാകുന്ന ചിത്രമാണ് പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം. സിനിമയുടെ ചിത്രീകരണം വയനാടിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നു. ടൈറ്റില്‍ കഥാപാത്രമായ പുഷ്പാംഗദനെ അവതരിപ്പിക്കുന്നത് ഉണ്ണിരാജയാണ്. കഥ, സംവിധാനം ...