Tag: tovinothomas

നാരദന്റെ പ്രീമിയര്‍ ഷോ ഇന്ന് മുംബൈ പി.വി.ആറില്‍. കരണ്‍ ജോഹര്‍, അനുപമ ചോപ്ര, മായങ്ക് ശേഖര്‍, തരണ്‍ ആദര്‍ശ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും

നാരദന്റെ പ്രീമിയര്‍ ഷോ ഇന്ന് മുംബൈ പി.വി.ആറില്‍. കരണ്‍ ജോഹര്‍, അനുപമ ചോപ്ര, മായങ്ക് ശേഖര്‍, തരണ്‍ ആദര്‍ശ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും

മാര്‍ച്ച് 3-ാം തീയതിയാണ് ലോകമൊട്ടുക്കുമുള്ള തീയേറ്ററുകളില്‍ നാരദന്‍ പ്രദര്‍ശനത്തിനെത്തുന്നതെങ്കിലും ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ഇന്ന് മുംബൈയില്‍ അരങ്ങേറും. ഇന്ന് രാത്രി 8.30 ന് അന്ധേരി വെസ്റ്റിലുള്ള പി.വി.ആര്‍. ...

ട്രിപ്പിള്‍റോളില്‍ ടൊവിനോ. യോദ്ധാവായി കുഞ്ഞിക്കേളു, കള്ളനായി മണിയന്‍, സാധാരണ ചെറുപ്പക്കാരനായി അജയന്‍. ഷൂട്ടിംഗ് മേയ്‌യില്‍ തുടങ്ങും

ട്രിപ്പിള്‍റോളില്‍ ടൊവിനോ. യോദ്ധാവായി കുഞ്ഞിക്കേളു, കള്ളനായി മണിയന്‍, സാധാരണ ചെറുപ്പക്കാരനായി അജയന്‍. ഷൂട്ടിംഗ് മേയ്‌യില്‍ തുടങ്ങും

ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍റോളില്‍ എത്തുന്നു. ചിത്രം അജയന്റെ രണ്ടാംമോഷണം. കുറച്ച് നാളുകള്‍ക്കുമുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അതില്‍ ടൊവിനോയുടെ മൂന്ന് ഗെറ്റപ്പിലുള്ള ക്യാരക്ടര്‍ ...

‘മിന്നല്‍ മുരളി ഇഷ്ട്ടപെട്ടു, മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കും’ – പ്രിയങ്ക ചോപ്ര

‘മിന്നല്‍ മുരളി ഇഷ്ട്ടപെട്ടു, മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കും’ – പ്രിയങ്ക ചോപ്ര

ഡിസംബര്‍ 24 നാണ് 'മിന്നല്‍ മുരളി' നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അതിന് മുന്നോടിയായി ഡിസംബര്‍ 16 ന് മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കും. ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ ...

‘വാശി’യില്‍ ഒന്നിച്ച് കീര്‍ത്തിയും ടൊവിനോയും

‘വാശി’യില്‍ ഒന്നിച്ച് കീര്‍ത്തിയും ടൊവിനോയും

വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. 26 നാണ് ഷൂട്ടിംഗ് ആരംഭിച്ചത്. അന്നുതന്നെ കീര്‍ത്തി സുരേഷും തൊട്ടടുത്ത ദിവസം ടൊവിനോയും സെറ്റില്‍ ...

‘തല്ലുമാല’യുടെ കളര്‍ഫുള്‍ പോസ്റ്റര്‍ പുറത്ത്, അടിപൊളി ഡിന്‍ചാക്ക് സിനിമയായിരിക്കുമെന്ന് ടൊവിനോ

‘തല്ലുമാല’യുടെ കളര്‍ഫുള്‍ പോസ്റ്റര്‍ പുറത്ത്, അടിപൊളി ഡിന്‍ചാക്ക് സിനിമയായിരിക്കുമെന്ന് ടൊവിനോ

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന 'തല്ലുമാല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആഷിക് ഉസ്മാനാണ് നിര്‍മ്മാണം. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് ...

കളയുടെ ഷൂട്ടിംഗിനിടെ ആദ്യം ഒടിഞ്ഞത്  എന്റെ കാല്‍. എന്റെ ചവിട്ടേറ്റല്ല ടൊവിനോയ്ക്ക് അപകടം പറ്റിയത്. പതിനെട്ടാംപടിയിലെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒരാള്‍ ഞാനായിരുന്നു. എല്ലാം തുറന്നുപറഞ്ഞ് ‘കള’യിലെ താരം മൂര്‍

കള കണ്ടവരാരും മൂറിനെ മറക്കില്ല. നായകനോളം പോന്ന, അല്ലെങ്കില്‍ നായകനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രധാന കഥാപാത്രം തന്നെയാണ്. വിളിച്ചുചൊല്ലാന്‍ ഒരു പേരുപോലുമില്ലാത്ത കഥാപാത്രം. ഇന്ത്യന്‍ സിനിമയില്‍ ...

ടൊവിനോ ചിത്രം ‘കള’ ഇന്നു മുതല്‍ സൈന പ്ലേയില്‍

ടൊവിനോ ചിത്രം ‘കള’ ഇന്നു മുതല്‍ സൈന പ്ലേയില്‍

ടൊവിനോ തോമസ്, ലാല്‍, മൂര്‍, ദിവ്യ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന കള ഇന്നു മുതല്‍ സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമില്‍ ...

മസില്‍ കൊണ്ട് തോല്‍പ്പിക്കാം… പക്ഷേ ഇംഗ്ലീഷ്…?

മസില്‍ കൊണ്ട് തോല്‍പ്പിക്കാം… പക്ഷേ ഇംഗ്ലീഷ്…?

പൃഥ്വിരാജും ടൊവിനോയും ജിമ്മില്‍വച്ച് എടുത്ത രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. കമന്റുകളുടെയും പ്രവാഹമാണ്. ...

സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ മലയാളത്തിലേയ്ക്ക്. ടൊവിനോ നായകന്‍, സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ്

സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ മലയാളത്തിലേയ്ക്ക്. ടൊവിനോ നായകന്‍, സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ്

ഇന്നത്തെ തമിഴ് ചലച്ചിത്ര സംഗീതലോകത്തെ ട്രെന്റിംഗ് മ്യൂസിക് ഡയറക്ടറാണ് സന്തോഷ് നാരായണന്‍. തമിഴിലെ മുന്‍നിര സംവിധായകരടക്കം ആദ്യം തേടുന്ന മ്യൂസിക് ഡയറക്ടറില്‍ ഒരാളുകൂടിയാണ് അദ്ദേഹം. ആട്ടക്കത്തിയില്‍ തുടങ്ങിയ ...

error: Content is protected !!