‘നിഷ്പക്ഷമായിട്ടുള്ള ഒരു അന്വേഷണത്തിന് രാജി ആവശ്യമാണ് ‘ – ടൊവിനോ
സിദിഖിന്റെയും രഞ്ജിത്തിന്റെയും രാജി സ്വാഗതം ചെയ്ത് ടൊവിനോ. കുറ്റം തെളിയിക്കപ്പെട്ടാല്‍ ആരാണെങ്കിലും ശിക്ഷ അനുഭവിക്കണം എന്നും ടൊവിനോ മാധ്യമങ്ങളോട് പ്രതികരിച്ചു. 'കുറ്റാരോപിതരായിട്ടുള്ള ആള്‍ക്കാര് രാജിവെക്കുന്നത് അഥവാ മാറി ...