നവാഗതകര്‍ക്ക് മാത്രമായി പുരസ്‌കാരം; ടെന്‍ പോയിന്റ് ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 10 മുതല്‍ ജനുവരി 25 വരെ സമര്‍പ്പിക്കാം
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി മികച്ച നവാഗത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കുന്നു. ചലച്ചിത്രജീവിതത്തില്‍ ഒരിക്കല്‍ മാത്രമാകും ഈ അവാര്‍ഡിനായി പരിഗണിക്കപ്പെടുക എന്നതാണ് 'ടെന്‍ പോയിന്റ് ചലച്ചിത്ര ...