Tag: suresh gopi

പാപ്പന്‍ അവസാന ഷെഡ്യൂള്‍ ജനുവരി 9 ന് തുടങ്ങും. ഫ്‌ളാഷ്ബാക്കില്‍ സൂരേഷ് ഗോപിക്കൊപ്പം നൈല ഉഷയും

പാപ്പന്‍ അവസാന ഷെഡ്യൂള്‍ ജനുവരി 9 ന് തുടങ്ങും. ഫ്‌ളാഷ്ബാക്കില്‍ സൂരേഷ് ഗോപിക്കൊപ്പം നൈല ഉഷയും

ജോഷി-സുരേഷ്‌ഗോപി ചിത്രം പാപ്പന്റെ അവസാന ഷെഡ്യൂള്‍ ജനുവരി 9 ന് പാലയില്‍ തുടങ്ങും. ആദ്യ രണ്ട് ഷെഡ്യൂളുകള്‍ കഴിഞ്ഞപ്പോഴേക്കും ചിത്രത്തിന്റെ ക്ലൈമാക്‌സ് പോര്‍ഷനടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ...

‘പാപ്പന്‍’ മലയാറ്റൂരിലേയ്ക്ക്. ഷൂട്ടിംഗ് ഡിസംബര്‍ 16 ന് തുടങ്ങും.

‘പാപ്പന്‍’ മലയാറ്റൂരിലേയ്ക്ക്. ഷൂട്ടിംഗ് ഡിസംബര്‍ 16 ന് തുടങ്ങും.

ഇക്കഴിഞ്ഞ ശനിയാഴ്ച സുരേഷ്‌ഗോപി കൊല്ലത്ത് എത്തിയിരുന്നു. ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. 1975-76 പ്രീഡിഗ്രി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സുരേഷ്‌ഗോപി. ...

‘ഒരു ചിത്രവും മറ്റൊന്നിന് വെല്ലുവിളിയാകുമെന്ന് ഞാന്‍ കരുതുന്നില്ല’ – നിഥിന്‍ രഞ്ജിപണിക്കര്‍

‘ഒരു ചിത്രവും മറ്റൊന്നിന് വെല്ലുവിളിയാകുമെന്ന് ഞാന്‍ കരുതുന്നില്ല’ – നിഥിന്‍ രഞ്ജിപണിക്കര്‍

ദുബായിലെ 'കാവലി'ന്റെ സെന്‍സറിംഗ് കഴിഞ്ഞതിന് പിന്നാലെ നിഥിന്‍ രഞ്ജിപണിക്കര്‍ തിരിച്ചുവിളിച്ചു. രാവിലെ അദ്ദേഹത്തെ ഫോണ്‍ ചെയ്തിരുന്നു. പക്ഷേ കിട്ടിയിരുന്നില്ല. ഇന്നലെയാണ് സുരേഷ്‌ഗോപിക്കും റെയ്ച്ചലിനുമൊപ്പം നിഥിന്‍ ദുബായിലേയ്ക്ക് പോയത്. ...

‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതല്ല. ഇത് പുതിയ വീഞ്ഞ് തന്നെയാണ്.’ – കാവലിനെക്കുറിച്ച് സുരേഷ്‌ഗോപി കാന്‍ ചാനലിനോട്

‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതല്ല. ഇത് പുതിയ വീഞ്ഞ് തന്നെയാണ്.’ – കാവലിനെക്കുറിച്ച് സുരേഷ്‌ഗോപി കാന്‍ ചാനലിനോട്

സുരേഷ്‌ഗോപിയെ വിളിക്കുമ്പോള്‍ അദ്ദേഹം കോഴിക്കോടായിരുന്നു. 'സ്മൃതികേരം' പദ്ധതിയുടെ ഭാഗമായി വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മുഖവുരകളൊന്നുമില്ലാതെ 'കാവലി'ലേയ്ക്കാണ് നേരിട്ട് കടന്നത്. ? രഞ്ജിപണിക്കരുടെ മകന്‍ നിഥിന്‍ ...

‘ശങ്കര്‍ അടക്കം ആരും എന്നെ സമീപിച്ചിട്ടില്ല. വാര്‍ത്തയുടെ നിജസ്ഥിതിയെക്കുറിച്ചും അറിയില്ല’ – സുരേഷ് ഗോപി

‘ശങ്കര്‍ അടക്കം ആരും എന്നെ സമീപിച്ചിട്ടില്ല. വാര്‍ത്തയുടെ നിജസ്ഥിതിയെക്കുറിച്ചും അറിയില്ല’ – സുരേഷ് ഗോപി

രാംചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ്‌ഗോപി വില്ലനായി അഭിനയിക്കുന്നുവെന്ന് സോഷ്യല്‍മീഡിയ മാത്രമല്ല ചില ഇംഗ്ലീഷ് മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരുന്നു. അതിന്റെ നിജസ്ഥിതി അറിയാന്‍കൂടിയാണ് സുരേഷ്‌ഗോപിയെ വിളിച്ചത്. ...

‘സിഗ്‌നല്‍ തെറ്റിച്ചു വന്ന ബസ്സുകാരനിട്ട് സുരേഷ് ഗോപി കണക്കിന് കൊടുത്തു, ബിജുമേനോന്‍ സ്വന്തം മുറിയില്‍ അപരിചിതനെ പോലെ പതുങ്ങി ഇരുന്നു’ – ആസിഫ് അലി

‘സിഗ്‌നല്‍ തെറ്റിച്ചു വന്ന ബസ്സുകാരനിട്ട് സുരേഷ് ഗോപി കണക്കിന് കൊടുത്തു, ബിജുമേനോന്‍ സ്വന്തം മുറിയില്‍ അപരിചിതനെ പോലെ പതുങ്ങി ഇരുന്നു’ – ആസിഫ് അലി

ഞാന്‍ കണ്ടതില്‍ ഏറ്റവും ജെനുവിനാണ് സുരേഷ് ഗോപി. ആദ്യമായി സംസാരിക്കുമ്പോള്‍ സുരേഷ് ഗോപി എന്ന താരത്തോടാണ് സംസാരിക്കുന്നത് എന്ന് തോന്നും. കുറച്ച് കഴിയുമ്പോള്‍ മകന്‍ ഗോകുലിനെക്കാള്‍ ചെറുതാണോ ...

സുരേഷ് ഗോപി ചിത്രവുമായി ഹനീഫ് അദേനി. നിര്‍മ്മാതാവ് ആന്റോ ജോസഫ്

സുരേഷ് ഗോപി ചിത്രവുമായി ഹനീഫ് അദേനി. നിര്‍മ്മാതാവ് ആന്റോ ജോസഫ്

ഗ്രേറ്റ് ഫാദറിനും മിഖാേയലിനും ശേഷം ഫനീഫ് അദേനി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സുരേഷ്‌ഗോപി നായകനാകുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ആന്റോജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യഘട്ട ചര്‍ച്ചയില്‍തന്നെ ...

സുരേഷ് ഗോപി ഡെല്‍ഹിയിലേയ്ക്ക്. ജെ.പി. നദ്ദ, അമിത്ഷാ, സ്മൃതി ഇറാനി, നരേന്ദ്രസിംഗ് തോമര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച നിര്‍ണ്ണായകം. പ്രൊഫ. ടി.ജെ. ജോസഫ് ദേശീയ മനുഷ്യാവകാശ കമ്മീഷനംഗമോ?

സുരേഷ് ഗോപി ഡെല്‍ഹിയിലേയ്ക്ക്. ജെ.പി. നദ്ദ, അമിത്ഷാ, സ്മൃതി ഇറാനി, നരേന്ദ്രസിംഗ് തോമര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച നിര്‍ണ്ണായകം. പ്രൊഫ. ടി.ജെ. ജോസഫ് ദേശീയ മനുഷ്യാവകാശ കമ്മീഷനംഗമോ?

കഴിഞ്ഞ 52 ദിവസത്തെ സുദീര്‍ഘമായ യാത്രയ്‌ക്കൊടുവില്‍ ഇന്നലെയാണ് സുരേഷ്‌ഗോപി സ്വന്തം വീട്ടിലേയ്‌ക്കെത്തിയത്. ഇതിനിടെ കേരളത്തിലങ്ങോളമിങ്ങോളം ആ യാത്ര നീണ്ടു. അനവധിപ്പേരെ നേരില്‍ കണ്ടു. വിവിധ വികസന പദ്ധതികളുടെ ...

Movies

സുരേഷ് ഗോപിയുടെ കാവലിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി, യു/എ സര്‍ട്ടിഫിക്കറ്റ്.

ഏറെക്കാലത്തിനു ശേഷം സുരേഷ് ഗോപിയുടെ മാസ് സിനിമ 'കാവലി'ന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. നിഥിന്‍ രഞ്ജിപണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ വൈറലായിരുന്നു. അച്ഛന്‍ രഞ്ജി ...

ജയലക്ഷ്മിയുടെ സ്വപ്‌നവും സാക്ഷാത്ക്കരിച്ച് സുരേഷ്‌ഗോപി

ജയലക്ഷ്മിയുടെ സ്വപ്‌നവും സാക്ഷാത്ക്കരിച്ച് സുരേഷ്‌ഗോപി

സൂര്യ ടി.വിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന 'അഞ്ചിനോട് ഇഞ്ചോടിഞ്ച്' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗാന്ധിഭവനിലെ ജീവനക്കാരികൂടിയായ ശ്രീദേവി. പരിപാടിക്കിടെ സുരേഷ്‌ഗോപിയോടുള്ള അവരുടെ അഭ്യര്‍ത്ഥനയായിരുന്നു ഗാന്ധിഭവന്‍ സന്ദര്‍ശിക്കണമെന്നുള്ളത്. വരാമെന്ന് ...

Page 1 of 2 1 2