ജയിലറില്‍ രജനിക്കൊപ്പം മോഹന്‍ലാല്‍. കാരക്ടര്‍ ലുക്ക് പുറത്തുവിട്ട് സണ്‍ പിക്‌ചേഴ്‌സ്
സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലറിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് മോഹന്‍ലാലിന്റെ കാരക്ടര്‍ലുക്ക് പുറത്തു ...