സുബി സുരേഷ് അന്തരിച്ചു. ശവസംസ്‌കാരം നാളെ
നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരള്‍രോഗത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചിരികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയായിരുന്നു അന്ത്യം. സംസ്‌ക്കാരച്ചടങ്ങുകള്‍ നാളെ ...