മലയാളത്തില്‍ ഒരു വനിത സംവിധായിക കൂടി- പ്രൊഫ: ശ്രീചിത്ര പ്രദീപ്. ‘ഞാന്‍ കര്‍ണ്ണന്‍’ റിലീസിനൊരുങ്ങുന്നു
ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത 'ഞാന്‍ കര്‍ണ്ണന്‍' റിലീസിനൊരുങ്ങുന്നു. ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുതിര്‍ന്ന ...