മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 29 വര്‍ഷം
ഒരു ചിത്രശലഭത്തിന്റെ ക്ഷണികജന്മവുമായി നമ്മുടെ ഇടയിലേക്ക് പ്രസരിപ്പോടെ കടന്നുവരികയും ഒരഭിശപ്ത നിമിഷത്തില്‍ അനന്തതയിലേക്ക് ചിറകടിച്ചു പറന്നുപോവുകയും ചെയ്ത മോനിഷ നോവുണര്‍ത്തുന്ന ഓര്‍മ്മയാണ്. കാലത്തിന്റെ കൈകള്‍ക്ക് ആ മുറിവുണക്കാന്‍ ...