റാമിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകന്‍; ‘യേഴ് കടല്‍ യേഴ് മലൈ’ ട്രെയിലര്‍ പുറത്ത്
തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, പേരന്‍പ് എന്നീ തമിഴ് ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകന്‍ റാം, മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയെ നായകനാക്കി ...