‘സംഭാഷണങ്ങള്‍ക്ക് വ്യക്തതയില്ലെങ്കില്‍ വ്യക്തമാകുന്നത് വരെ കേള്‍ക്കണം’ -ഷൈന്‍ ടോം ചാക്കോ
സിനിമയിലെ സംഭാഷണങ്ങള്‍ വ്യക്തമാകുന്നില്ല എന്ന വിമര്‍ശനം നേരിടേണ്ടി വന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോള്‍ ഈ വിമര്‍ശനത്തിനോട് പ്രതികരിച്ച് നടന്‍ രംഗത്ത് വന്നിരിക്കുകയാണ്. സംഭാഷണങ്ങള്‍ വ്യക്തമല്ലെങ്കില്‍ ...