‘പടക്കള’ത്തിന് തുടക്കമായി. ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട് താരനിരയില്‍
മലയാള സിനിമയില്‍ ഏറെ പുതുമകള്‍ സമ്മാനിച്ച് പ്രശസ്തിയാര്‍ജിച്ച ഫ്രൈഡേ ഫിലിംസും കന്നഡത്തിലെ മുന്‍നിര നിര്‍മ്മാണ സ്ഥാപനമായ കെ.ആര്‍.ജി. ഫിലിം സ്റ്റുഡിയോയും സംയുക്തമായി നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ 'പടക്കള'ത്തിന് ...