ബോളിവുഡ് താരം സൊഹൈല്‍ ഖാനും ഭാര്യ സീമ ഖാനും വേര്‍പിരിയുന്നു. ഡിവോഴ്‌സ് ഫയല്‍ ചെയ്യാന്‍ ഇരുവരും കുടുംബക്കോടതിയില്‍
ബോളിവുഡ് താരം സൊഹൈല്‍ ഖാനും ഭാര്യ സീമ ഖാനും തങ്ങളുടെ 24 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു. ഇരുവരും ഡിവോഴ്സിനായി മുംബൈ കുടുംബക്കോടതിയില്‍ ഫയല്‍ സമര്‍പ്പിച്ചു. ഇരുവരും കോടതിയില്‍നിന്ന് ...