കന്നിച്ചിത്രം മുടങ്ങി പോയ സംവിധായകര്‍. പക്ഷേ?
ഒരു സംവിധായകനെ സംബന്ധിച്ച് സ്വപ്ന തുല്യമായ ഒന്നാണ് ആദ്യ സിനിമ. പക്ഷേ ആ സ്വപ്നം പൊലിഞ്ഞു പോയാലോ ? അങ്ങനെ ആദ്യ സിനിമ പാതിവഴിയില്‍ മുടങ്ങി പോയവര്‍ ...
ഒരു സംവിധായകനെ സംബന്ധിച്ച് സ്വപ്ന തുല്യമായ ഒന്നാണ് ആദ്യ സിനിമ. പക്ഷേ ആ സ്വപ്നം പൊലിഞ്ഞു പോയാലോ ? അങ്ങനെ ആദ്യ സിനിമ പാതിവഴിയില്‍ മുടങ്ങി പോയവര്‍ ...
ഇന്നോളം ഒരു അഭിനേതാവിനും ഇങ്ങനെയൊരു ജന്മദിന സ്വീകരണം ലഭിച്ചിട്ടുണ്ടാവില്ല. മലയാളത്തിന്റെ മഹാനടന്‍ മധുവിന്റെ നവതി ഒരു ആഘോഷമാക്കി മാറ്റാന്‍ തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റി തീരുമാനിക്കുമ്പോള്‍ അവര്‍ക്ക് സംശയങ്ങളൊന്നും ...
നാല്‍പ്പത് വര്‍ഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമായിരുന്നു നീതി കൊടുങ്ങല്ലൂര്‍. ഒരു കാലത്ത് നീതി എന്ന പേര് എഴുതിക്കാണിക്കുമ്പോള്‍പോലും ആകാംക്ഷാഭരിതരായിരുന്ന കാലഘട്ടമുണ്ടായിരുന്നു. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹം വാടകവീട്ടില്‍ കഴിഞ്ഞിരുന്നു ...
നീതിയുമായി കാന്‍ ചാനല്‍ നടത്തിയ അഭിമുഖം: Part 1'സുരേഷേ, എപ്പോഴാണെന്നുവച്ചാല്‍ പറഞ്ഞോ, ഞാന്‍ എത്തിക്കോളാം.' പ്രശസ്ത കലാസംവിധായകന്‍ നീതിക്കുവേണ്ടി ഒരുങ്ങുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിലേയ്ക്ക് സത്യന്‍ അന്തിക്കാടിനെ ...
തന്റെ പുതിയ ചിത്രമായ മകളുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് സത്യന്‍ അന്തിക്കാട് എറണാകുളത്തെത്തിയത്. എറണാകുളത്തെ ഒരു ഹോട്ടലിലായിരുന്നു താമസം. അവിടെയാണ് സത്യന്റെ മകനും സംവിധായകനുമായ അഖില്‍ സത്യനും താമസിച്ചിരുന്നത്. ...
തിങ്കളാഴ്ചയായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയുടെ സെന്‍സറിംഗ്. സെന്‍സറിംഗ് കഴിഞ്ഞുവന്നതിന് പിന്നാലെ സെന്‍സര്‍ ഓഫീസര്‍ കൂടിയായ പാര്‍വ്വതി പ്രതികരിച്ചത് 'പ്രതിഭാധനരായ അനവധി പുതുമുഖ ...
'ഇപ്പോഴും ഒരുപാട് ഡയറക്ടേഴ്‌സിന്റെ അടുത്ത് ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ട്. 1983, ആട്, കുറുപ്പ് തുടങ്ങിയ ഹിറ്റുകള്‍ എനിക്ക് ചാന്‍സ് ചോദിച്ച് കിട്ടിയതാണ്. അവസരം ചോദിക്കുക എന്നത് ഒരു ...
തന്റെ സിനിമകള്‍ക്കേറെയും വൈകിമാത്രം പേര് നല്‍കിയിരുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഇക്കുറിയും അദ്ദേഹം പതിവ് തെറ്റിച്ചില്ല. ഷൂട്ടിംഗ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പുതിയ ...
ഈ തിരിച്ചുവരവ് മറ്റാരേക്കാളും സന്തോഷം നല്‍കുക ജയറാമിന് തന്നെയായിരിക്കും. കാരണം കഴിഞ്ഞ കുറച്ച് കാലമായി മലയാളത്തില്‍ സക്‌സസ്സുകള്‍ സൃഷ്ടിക്കാന്‍ വിയര്‍പ്പൊഴുക്കുകയാണ് ജയറാം. മാറിമാറിയുള്ള പരീക്ഷണങ്ങളും ഫലവത്താകാതെ വന്നപ്പോള്‍ ...
നീണ്ട ഇടവേളയ്ക്കുശേഷം മീരാ ജാസ്മിന്‍ മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍. സത്യന്‍ അന്തിക്കാട് തന്നെയാണ് ഈ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.