റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍പോളി ചിത്രം ബാംഗ്ലൂരില്‍. ഷൂട്ടിംഗ് 12 ന് തുടങ്ങും.
നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 12 ന് ബാംഗ്ലൂരില്‍ തുടങ്ങും. സല്യൂട്ടിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ...