‘ദേ ഇങ്ങനെ വേണം പ്രേമിക്കാന്‍’ സുമലതയെ പ്രേമനോട്ടം പഠിപ്പിച്ച് സംവിധായകന്‍
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൗതുകമുണര്‍ത്തുന്ന വീഡിയോയില്‍ സുരേശന്റെ പ്രണയനോട്ടങ്ങളോട് ...