48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ എന്നെ ത്രസിപ്പിച്ചത് രണ്ട് വില്ലന്‍മാര്‍ – രജനീകാന്ത്
കരിയറിന്റെ തുടക്കകാലം മുതലിങ്ങോട്ട് ഏറെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് രജനികാന്ത്. 16 വയതിനിലേ, മൂന്‍ട്രു മുടിച്ച്, അവര്‍കള്‍ ഏറ്റവുമൊടുവില്‍ ഷങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ വരെ ...