Tag: Ram Charan

മകരസംക്രാന്തി ആഘോഷിച്ച് താരകുടുംബം

മകരസംക്രാന്തി ആഘോഷിച്ച് താരകുടുംബം

മകരസംക്രാന്തി ദിനത്തില്‍ ചിരഞ്ജീവി തന്റെ വിശാലമായ കുടുംബത്തിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. സ്ത്രീകളെല്ലാം ചുവന്ന വസ്ത്രങ്ങളിലും പുരുഷന്മാര്‍ വെളുത്ത നിറത്തിലുള്ള ഡ്രസ് കോഡിലാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ...

ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിലെ ഹൈദരാബാദ് ടീമിന്റെ ഉടമയായി രാം ചരണ്‍

ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിലെ ഹൈദരാബാദ് ടീമിന്റെ ഉടമയായി രാം ചരണ്‍

ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്(ഐഎസ്പിഎല്‍) ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉടമയായി രാം ചരണ്‍ സ്ഥാനമേറ്റു. ഈ പ്രഖ്യാപനത്തിലൂടെ അക്ഷയ് കുമാര്‍ (ശ്രീനഗര്‍), ഹൃത്വിക് റോഷന്‍ ...

കറുപ്പണിഞ്ഞ് നഗ്നപാദനായി രാംചരണ്‍

കറുപ്പണിഞ്ഞ് നഗ്നപാദനായി രാംചരണ്‍

തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും അയ്യപ്പ ദീക്ഷയെടുക്കുകയാണ്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് കറുപ്പണിഞ്ഞ് നഗ്നപാദനായി നടക്കുന്ന രാംചരണിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ...

രാം ചരണിന്റെ സ്വന്തം ബ്ലേസ്

രാം ചരണിന്റെ സ്വന്തം ബ്ലേസ്

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ തന്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ ഈ സുഹൃത്ത് ഒരു മനുഷ്യനല്ല, പകരം നാല് കാലുള്ള ഒരു കുതിരയാണ്. ...

രാംചരണ്‍-ഉപാസന ദമ്പതികളുടെ മകള്‍ക്ക് പേരിട്ടു- ക്ലിന്‍ കാര

രാംചരണ്‍-ഉപാസന ദമ്പതികളുടെ മകള്‍ക്ക് പേരിട്ടു- ക്ലിന്‍ കാര

ജൂണ്‍ 20 നായിരുന്നു രാംചരണ്‍-ഉപാസന ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ആ കുഞ്ഞിന് അവര്‍ പേരിട്ടു- ക്ലിന്‍ കാര കോനിഡേല. ലളിതാസഹസ്രനാമത്തില്‍നിന്ന് കടംകൊണ്ട വാക്കുകളാണ് ക്ലിന്‍ കാര. ...

രാംചരണും അഭിഷേക് അഗര്‍വാളും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

രാംചരണും അഭിഷേക് അഗര്‍വാളും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

രാംചരണ്‍ അടുത്തിടെ ആരംഭിച്ച പ്രൊഡക്ഷന്‍ ഹൗസാണ് വി മെഗാ പിക്‌ച്ചേഴ്‌സ്. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷനുമായി സഹകരിച്ചായിരുന്നു രാംചരണ്‍ തന്റെ പുതിയ പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ചത്. ...

ദുബായില്‍ ബേബി ഷവര്‍ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനേനിയും

ദുബായില്‍ ബേബി ഷവര്‍ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനേനിയും

തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും ബേബി ഷവര്‍ ആഘോഷം ദുബായില്‍ വെച്ച് നടന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അടുത്ത സുഹൃത്തുക്കളും കുടുംബവും ചടങ്ങിനെത്തിയിരുന്നു. ...

അമിത് ഷായുടെ ആദരം, പ്രഭുദേവയുടെ നൃത്തച്ചുവടുകള്‍

അമിത് ഷായുടെ ആദരം, പ്രഭുദേവയുടെ നൃത്തച്ചുവടുകള്‍

ലോസ് ഏഞ്ചല്‍സില്‍ നടന്ന ഓസ്‌കാര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുത്തശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാംചരണ്‍ ഇന്ത്യയിലെത്തിയത്. മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം അദ്ദേഹംകൂടി നായകനായ RRR ലെ നാട്ടു ...

വാള്‍ട്ടയര്‍ വീരയ്യയുടെ വിജയാഘോഷ ചടങ്ങില്‍ പങ്കെടുത്ത് രാംചരണ്‍

വാള്‍ട്ടയര്‍ വീരയ്യയുടെ വിജയാഘോഷ ചടങ്ങില്‍ പങ്കെടുത്ത് രാംചരണ്‍

ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്ത വാര്‍ട്ടയര്‍ വീരയ്യ പ്രദര്‍ശനത്തിനെത്തിയത് ഇക്കഴിഞ്ഞ ജനുവരി 13 നായിരുന്നു. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് ഈ ചിരഞ്ജീവി ചിത്രം ...

രാജമൗലിയും രാംചരണും ജുനിയര്‍ എന്‍.ടി.ആറും നാളെ തിരുവനന്തപുരത്ത്

രാജമൗലിയും രാംചരണും ജുനിയര്‍ എന്‍.ടി.ആറും നാളെ തിരുവനന്തപുരത്ത്

ആര്‍.ആര്‍.ആറിന്റെ പ്രചരണാര്‍ത്ഥം സംവിധായകന്‍ രാജമൗലിയും നായകന്മാരായ ജൂനിയര്‍ എന്‍.ടി.ആറും രാംചരണും നാളെ കേരളത്തിലെത്തും. ബാംഗ്ലൂരില്‍നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തുന്നത്. കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ...

Page 1 of 2 1 2
error: Content is protected !!