ആദിവാസിക്കുശേഷം കരിന്തല. ഷൂട്ടിംഗ് ആരംഭിച്ചു. ഗാനരചയിതാവ് റഫീക്ക് അഹമ്മദും ആദ്യമായി വെള്ളിത്തിരയില്‍.
'ആദിവാസി' എന്ന സിനിമയ്ക്ക് ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കരിന്തല'. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മൂക്കുതല കണ്ണെക്കാവില്‍ ആരംഭിച്ചു. ഷൂട്ടിങ്ങിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ ...