എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയാവുന്നു. ഷൂട്ടിംഗ് മാര്‍ച്ച് അവസാനം.
പ്രമുഖ തമിഴ് എഴുത്തുകാരനും, ചരിത്രകാരനും, കവിയുമായ പെരുമാള്‍ മുരുകന്റെ പ്രശസ്ത ചെറുകഥയായ 'കൊടിത്തുണി' തമിഴില്‍ സിനിമയാകുന്നു. എന്‍ജോയ് ഫിലിംസിന്റെ ബാനറില്‍ ഫിറോസ് റഹീമും അന്‍ജോയ് സാമുവലും ചേര്‍ന്ന് ...