ഛായാഗ്രാഹകന്‍ പപ്പു ഓര്‍മ്മയായി. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍
പ്രശസ്ത ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 46 വയസ്സായിരുന്നു. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും. പ്രശസ്ത ഛായാഗ്രാഹകന്‍ രാജീവ് രവിയുടെ ...