‘2018’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി
മലയാളം സിനിമയായ 2018 ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഇന്ത്യന്‍ എന്‍ട്രിയെ തിരഞ്ഞെടുത്തത്. ...