Tag: Nissam Basheer

റോഷാക്കിന് ശേഷം നിസാം ബഷീര്‍ വീണ്ടും. നായകനിരയില്‍ ദിലീപും സുരാജ് വെഞ്ഞാറമ്മൂടും

റോഷാക്കിന് ശേഷം നിസാം ബഷീര്‍ വീണ്ടും. നായകനിരയില്‍ ദിലീപും സുരാജ് വെഞ്ഞാറമ്മൂടും

റോഷാക്കിന്റെ ഐതിഹാസിക വിജയത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോഷാക്കിനുവേണ്ടി തിരക്കഥയെഴുതിയ സമീര്‍ അബ്ദുള്ളാണ് ഈ ചിത്രത്തിന്റെയും കഥാകാരന്‍. ...

‘ആസിഫ് അലിയെ യഥാര്‍ത്ഥരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം റോഷാക്കിലുണ്ട്. അത് നിങ്ങള്‍തന്നെ കണ്ടുപിടിക്കൂ’- സംവിധായകന്‍ നിസാം ബഷീര്‍

‘ആസിഫ് അലിയെ യഥാര്‍ത്ഥരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം റോഷാക്കിലുണ്ട്. അത് നിങ്ങള്‍തന്നെ കണ്ടുപിടിക്കൂ’- സംവിധായകന്‍ നിസാം ബഷീര്‍

തീയേറ്ററുകളില്‍ തരംഗമായി മാറിക്കഴിഞ്ഞ നിസാം ബഷീര്‍ ചിത്രം റോഷാക്ക് പ്രദര്‍ശനത്തിനെത്തിയിട്ട് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പിന്നണിയില്‍ ഉയരുന്ന നിരവധി ചോദ്യങ്ങളില്‍ പ്രസക്തമായ ചിലതുണ്ട്. അതിലൊന്ന് ചിത്രത്തില്‍ ദിലീപ് ...

മമ്മൂട്ടി ഇനി നിസാം ബഷീറിനൊപ്പം. ഷൂട്ടിംഗ് മാര്‍ച്ച് 25 ന് തുടങ്ങും. ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം,ഷറഫുദ്ദീന്‍, ഗ്രെയ്‌സ് ആന്റണി, ബിന്ദുപണിക്കര്‍ തുടങ്ങിയവര്‍ താരനിരയില്‍.

മമ്മൂട്ടി ഇനി നിസാം ബഷീറിനൊപ്പം. ഷൂട്ടിംഗ് മാര്‍ച്ച് 25 ന് തുടങ്ങും. ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം,ഷറഫുദ്ദീന്‍, ഗ്രെയ്‌സ് ആന്റണി, ബിന്ദുപണിക്കര്‍ തുടങ്ങിയവര്‍ താരനിരയില്‍.

തന്റെ ആദ്യ ചലച്ചിത്രത്തിലൂടെതന്നെ പ്രതിഭാവിലാസം തെളിയിച്ച സംവിധായകനാണ് നിസാം ബഷീര്‍. കെട്ട്യോളാണ് എന്റെ മാലാഖ വെറുമൊരു സിനിമാനുഭവം മാത്രമായിരുന്നില്ല. കെട്ടുറപ്പുള്ള ഒരു സംവിധായകന്റെ കരസ്പര്‍ശമറിഞ്ഞ കലാസൃഷ്ടികൂടിയായിരുന്നു. കെട്ട്യോളാണ് ...

error: Content is protected !!