നിങ്ങള്‍ക്കും ഷോര്‍ട്ട് ഫിലിം ചെയ്യാം. നെറ്റ്ഫ്‌ളിക്‌സ് സഹായിക്കും. 10,000 ഡോളര്‍ ഗ്രാന്റിന് പുറമെ പരിശീലനവും
യുവാക്കളായ സിനിമാ പ്രവര്‍ത്തകര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറക്കുകയാണ് നെറ്റ്ഫ്ളിസ് ഇന്ത്യയുടെ 'ടേക്ക് ടെന്‍'. ചലച്ചിത്ര മേഖലയിലേയ്ക്ക് കടക്കുവാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്താനും പിന്തുണയ്ക്കാനും വേണ്ടിയാണ് 'ടേക്ക് ടെന്‍' എന്ന ...