മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ പദയാത്രയെ അഭിനന്ദിച്ച് മോദിയും
ഇന്നലെയാണ് നടന്‍ സുരേഷ് ഗോപി ഡെല്‍ഹിയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു അത്. ഭാര്യ രാധിക, മകള്‍ ഭാഗ്യ, സഹോദരന്‍ സുഭാഷ് ഗോപി, സുഭാഷിന്റെ ഭാര്യ ...