നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘സരിപോദാ ശനിവാരം’
നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു- 'സരിപോദാ ശനിവാരം'. 'ആര്‍ആര്‍ആര്‍'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദനയ്യയും കല്യാണ്‍ ...