സമസ്ത പിളര്‍പ്പിന്റെ വക്കില്‍. മുസ്ലിം ലീഗിന് തിരിച്ചടി; സിപിഎമ്മിനു നേട്ടവും
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അതൃപ്തിക്കെതിരെ സമസ്തയുടെ പ്രതികരണം. ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവര്‍ത്തനമെന്ന് മറുപടിയുമായി സമസ്ത (കേരള ജം ഇയ്യത്തുല്‍ ഉലമ) പ്രസിഡന്റ് ...