എംടിയുടെ പത്തൊമ്പതാമത്തെ അടവ്
'ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം? പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടി ഒഴിഞ്ഞതെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങള്‍ക്ക്. ശേഷമെന്തുണ്ട് ...
'ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം? പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടി ഒഴിഞ്ഞതെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങള്‍ക്ക്. ശേഷമെന്തുണ്ട് ...
എംടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ തീരെ ശ്രദ്ധ ലഭിക്കാതെ പോയ ചിത്രമാണ് 'ഏഴാമത്തെ വരവ്'. വിനീത്, ഭാവന, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അഭിനയിച്ച് 2013 ല്‍ റിലീസായ ചിത്രത്തിന് ഇന്ന് പത്ത് ...
ഭരതന്‍- എം.ടി. മഹാരഥന്മാരുടെ കൂട്ടായ്മയില്‍ പിറന്ന 'വൈശാലി'ക്ക് ഇന്ന് 35 വയസ്സ് തികയുന്നു. 1988 ആഗസ്റ്റ് 25ന് മലയാള സിനിമ, അന്നേവരെ കാണാത്ത ഒരു ദൃശ്യ കാവ്യത്തിനായിരുന്നു ...
നവതി നിറവിലായ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ ആദരം. ഇന്നലെ വൈകുന്നേരം 5 മണിയോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ എം.ടി ക്ക് ശ്രീവല്‍സം ...
വിശ്വപ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളില്‍നിന്നും ഒന്‍പത് ചലച്ചിത്രങ്ങളുടെ നിര്‍മ്മിതി എന്ന സ്വപ്‌നം പൂര്‍ത്തിയായതിന് പിന്നാലെ അതിന്റെ ഒടിടി കരാറില്‍നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറിയെന്ന വാര്‍ത്ത ...
എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗണ്ണാവ ഒരു യാത്രാ കുറിപ്പിന്റെ ഷൂട്ടിംഗ് പാലക്കാട്ട് പൂര്‍ത്തിയായി. എം.ടിയുടെ പത്ത് തിരക്കഥകളില്‍ ഒരുങ്ങുന്ന അന്തോളജിയിലെ ഒന്‍പതാമത്തെ ചിത്രംകൂടിയാണിത്. ...
എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 16 ന് ശ്രീലങ്കയില്‍ ആരംഭിക്കും. കടുഗന്നാവ ഒരു യാത്ര എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് ...
നിര്‍മ്മാതാവും സംവിധായകനുമായ ജി.എസ്. പണിക്കര്‍ അന്തരിച്ചു. ചെന്നൈയിലെ സുന്ദരം മെഡിക്കല്‍ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍വച്ച് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ശ്വാസകോശാര്‍ബ്ബുദത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം ...
വിഖ്യാത എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരുടെ ജന്മദിനം ഇന്ന് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചലച്ചിത്രത്തിന്റെ സെറ്റില്‍വച്ച് ആഘോഷിച്ചു. എം.ടിയുടെ തന്നെ ...
കുറച്ചു ദിവസം മുമ്പാണ് പ്രിയന്‍സാര്‍ എന്നെ വിളിച്ചത്. അദ്ദേഹം സംവിധാനം ചെയ്യാനൊരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിലേയ്ക്ക് എന്നെ കാസ്റ്റ് ചെയ്തുകൊണ്ടുള്ള വിളിയായിരുന്നു. എം.ടി. സാറിന്റെ രചനയില്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.