പി കെ ബിജു സംവിധാനം ചെയ്ത ‘ദി സ്റ്റോണ്‍’, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
മലയാള ചലച്ചിത്രരംഗത്ത് നവീന ആശയ പരീക്ഷണവുമായി എത്തുന്ന ചിത്രം 'ദി സ്റ്റോണ്‍' ചിത്രീകരണം പൂര്‍ത്തിയായി. തൃശ്ശൂരിലും സമീപപ്രദേശങ്ങളിലുമായി ഒറ്റഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 'ദി സ്റ്റോണി'ന്റെ ഫസ്റ്റ്‌ലുക്ക് ...