ഇന്നുവരെ കാണാത്ത ഗെറ്റപ്പില്‍ ചിയാന്‍ വിക്രം. പാ രഞ്ജിത്ത്-വിക്രം ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് വീഡിയോ
ചിയാന്‍ വിക്രമും പാ രഞ്ജിത്തും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് താങ്കലാന്‍. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് വീഡിയോ പുറത്തിറങ്ങി. ചിയാന്‍ വിക്രം ഇന്നുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ...