അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കാന്‍ ‘മാളികപ്പുറം’ സഹായിക്കും.
മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് മജ്ജ മാറ്റിവെക്കല്‍ ശസ്തക്രിയയ്ക്കുള്ള ധനസഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ...