‘വെറുതെ സിനിമ ചെയ്യാനോ പേരെടുക്കാനോ എനിക്ക് താല്പര്യമില്ല’ – മനോജ് കാന
മലയാളത്തില്‍ കലാമൂല്യമുള്ള സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകന്‍ മനോജ് കാനയുടെ പുതിയ ചിത്രമാണ് 'ഖെദ്ദ'. ദേശീയ അന്തര്‍ദ്ദേശിയ അംഗീകാരങ്ങള്‍ നേടിയ ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങള്‍ മനോജ് ...