സുരേഷ് ഗോപിയുടെ ഹൈവേ 2 വരുന്നു. സംവിധായകന്‍ ജയരാജ്. വീണ്ടും റോ ഏജന്റാകാന്‍ താരം
1995 ല്‍ സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ക്രൈം ത്രില്ലറായിരുന്നു ഹൈ വേ. ഒരു ബോംബ് ബ്ലാസ്റ്റില്‍ മുപ്പതോളം കോളേജ് വിദ്യാര്‍ത്ഥികള്‍ മരിക്കുന്നു. ...