രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന ഹര്‍കാരാ ആമസോണ്‍ പ്രൈമിലും ആഹായിലും
സംഭവ കഥകളെ ആസ്പദമാക്കി റാം അരുണ്‍ കാസ്‌ട്രോ രചനയും സംവിധാനവും നിര്‍വഹിച്ച 'ഹര്‍ക്കാരാ' ഒടിടി പ്ലാറ്റ് ഫോമുകളായ ആമസോണ്‍ പ്രൈമിലും ആഹായിലും സ്ട്രീമിംഗ് തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ ...