ഉണ്ണിമുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളാകുന്ന ഗെറ്റ് സെറ്റ് ബേബി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
വിനയ് ഗോവിന്ദിന്റെ സംവിധാനത്തില്‍ ഉണ്ണിമുകുന്ദനും നിഖില വിമലും പ്രധാന വേഷങ്ങളിലെത്തുന്ന 'ഗെറ്റ് സെറ്റ് ബേബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് ആയ ഒരു ...