അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍. എമ്പുരാന്റെ ടീസര്‍ എത്തി
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ ചിത്രമായ ലീസിഫറിന്റെ രണ്ടാംഭാഗമായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ അബ്രാം ഖുറേഷിയായും ...