ഫഹദ് ഫാസില്‍- അപര്‍ണ ബാലമുരളി ചിത്രം ധൂമം. ചിത്രീകരണം ഒക്ടോബര്‍ 9 ന് ആരംഭിക്കും
സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ മുഖ്യ വേഷങ്ങളില്‍ അണിനിരത്തി പുതിയ ചിത്രം പ്രഖ്യാപിച്ചു. ധൂമം എന്ന് ...